
ഉണ്ടായിരുന്ന ജനങ്ങളെ മുഴുവന്‍ ബലമായി മറ്റൊരിടതെയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ടാണ് ബ്രിട്ടന്‍ അമേരിക്കയ്ക്ക് ഈ സൗകര്യം ഒരുക്കികൊടുത്തത്. പകരം കിട്ടിയത് വെള്ളത്തില്‍ നിന്നും തൊടുത്തു വിടുന്ന മിസൈലുകള്‍ കുറഞ്ഞ വിലയ്ക്ക്.
http://goo.gl/3bzSvt
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ബോംബുകള്‍ വര്‍ഷിച്ചത് ഇവിടെ നിന്നും പറന്നുയര്‍ന്ന യുദ്ധ വിമാനങ്ങളായിരുന്നു. മലേഷ്യന്‍ വിമാനം #MH370 അപ്രത്യക്ഷമായതും ഒരുപക്ഷെ ഇതിനടുത്ത് വെച്ചു തന്നെ.
http://goo.gl/1g6rKe
MH370 അപ്രത്യക്ഷമായത്തിന്‍റെ നാലാം ദിവസം അഞ്ചു പേര്‍ക്ക് 'Freescale Semiconductors' പേറ്റന്റ്റ് കിട്ടി. അതില്‍ നാലുപേരും MH370 യില്‍ അപ്രത്യക്ഷമായവര്‍. ഇന്ന് ആ പേറ്റന്റിന്‍റെ ഒരെയോരവകാശി അമേരിക്കക്കാരനായ Jacob Rothschild.
The US technological company, Freescale Semiconductor, who shared its rights with Rothschild, had twenty senior members on board who had just launched a new electronic warfare gadget for military radar system’s the day before the plane went missing. http://goo.gl/mgjRUh
Photo Courtesy: WiKi
#DiegoGarcia
No comments:
Post a Comment